മുതലക്കോടം :റാത്തപ്പിള്ളിൽ ജോസഫ് ഡൊമിനിക് (കുഞ്ഞാപ്പ് -97) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടത്തെ വസതിയിൽ ആരംഭിച്ച് തെന്നത്തൂർ ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ :പരേതയായ ഏലിക്കുട്ടി കൊടുവേലി പെട്ടേനാട്ട് കുടുംബാംഗം. മക്കൾ: ലീല, ലിസി, വത്സ, റോയി. മരുമക്കൾ : ജോസഫ് പെരുമാലിൽ (കോടിക്കുളം), കുര്യൻ തൊണ്ടാംകുഴി (കുറവിലങ്ങാട്), ജോസ് ചെമ്പരത്തി (കുന്നം), ഷാന്റി മാതേയ്ക്കൽ (ആരക്കുഴ).