ousepe

കട്ടപ്പന: ഇരുപതേക്കർ കടൂർ ഔസേപ്പ് (കുഞ്ഞപ്പൻ-71) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് ഇരുപതേക്കർ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ലീലാമ്മ. മക്കൾ: ജയൻ, രാജൻ, രാജു, റെജി, രാജേഷ്, സീനാമോൾ. മരുമക്കൾ: ബീന, റീന, സജി.