sarathamma

തൊടുപുഴ: ഒളമറ്റം തെക്കനാട്ട് പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ശാരദാമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. തൊടുപുഴ തച്ചുകുഴി കുടുംബാംഗമണ് . മക്കൾ: പത്മനാഭപിള്ള (റിട്ട. യൂണിയൻ ബാങ്ക്, കോടിക്കുളം), ബാലകൃഷ്ണപിള്ള, ശശിധരൻപിള്ള (റിട്ട. ജൂനിയർ സൂപ്രണ്ട് സബ് കോടതി, കട്ടപ്പന), രവീന്ദ്രൻ (പി.എച്ച്.സി. കോടിക്കുളം). മരുമക്കൾ: അനിത പുതിയവീട്ടിൽ (വണ്ടമറ്റം), സുലോചന കാരകുന്നേൽ (മുതലക്കോടം), സുജ മാത്താംപ്ലാക്കൽ (ചെറുവള്ളി), മിനി ചാത്തംകുഴയ്ക്കൽ (വണ്ടമറ്റം).