തൊടുപുഴ: മുൻസിപ്പാലിറ്റി ജനകീയാസൂത്രണ പദ്ധതിപ്രകാരം 2020 മാർച്ച് മാസത്തെ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം 1 മുതൽ 15 വരെ വാർഡുകളിലുള്ള ഗുണഭോക്താക്കൾക്ക് 16ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയും 16 മുതൽ 35 വരെ വാർഡുകളിലുള്ള ഗുണഭോക്താക്കൾക്ക് 17 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയും കോലാനി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വിതരണം നടത്തും