തൊടുപുഴ : കൊറോണ വൈറസ് വ്യാപനത്തിനെതിരെ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി അഖില കേരളാ വിശ്വകർമ്മ സഭ തൊടുപുഴ താലൂക്ക് യൂണിയന്റെയും ശാഖയുടെയും ഈ മാസം 31 വരെയുള്ള എല്ലാ പൊതുപരിപാടികളും ഒഴിവാക്കിയതായി യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് ഗിരീഷ്.പി.എസ് അറിയിച്ചു.