തൊടുപുഴ : തൊടുപുഴ മുനിസിപ്പൽ ഭൂമി പതിവ് കമ്മിറ്റി യോഗം 18 ന് ഉച്ചകഴിഞ്ഞ് 2 ന് തൊടുപുഴ താലൂക്ക് ആഫീസിൽ ചേരും. റവന്യൂ ഡിവിഷണൽ ഓഫീസർ അദ്ധ്യക്ഷത വഹിക്കും.