annakutty

അടിമാലി: 1000 ഏക്കർ മൂലംകുഴിയിൽ (കൊച്ചുകുടി പുത്തൻപുര) തോമസിന്റെ ഭാര്യ അന്നക്കുട്ടി (78) നിര്യാതയായി. മുവാറ്റുപുഴ കടാതി കണ്ണെലിൽ കുടുംബാംഗമാണ്.സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് 1000 ഏക്കർ സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: ബേബി, ബെന്നി, ജോൺസൻ, ബിനി, മരുമക്കൾ : ബിന്ദു, ഷൈനി, ലാലി, അജിത് എബ്രഹാം.