പൂമാല : പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് കർഷകൻ മരിച്ചു.പൂമാല കുറ്റിയാനി ജോഷി മാത്യു (46) ആണ് മരിച്ചത്.. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും.ഭാര്യ ബേബി ജോഷി . മക്കൾ : കുര്യക്കോസ് , കത്രീന