തൊടുപുഴ: കേരള പ്രദേശ് കർഷക കോൺഗ്രസ് (ആൾ ഇന്ത്യ കിസാൻ കോൺഗ്രസ്) ബെന്നി പാറേക്കാട്ടിൽ മണ്ഡലം പ്രിസിഡന്റായുള്ള 25 അംഗ മുട്ടം മണ്ഡലം കമ്മിറ്റി രൂപീകരിച്ചതായി നിയോജകമണ്ഡലം പ്രസിഡന്റ് ടോമി പാലയ്ക്കൻ അറിയിച്ചു.