കുമരകം: കൊച്ചിടവട്ടം കൈതത്തറ പരേതനായ പ്രസന്നന്റെ മകൻ പ്രശാന്ത് (38) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. കുമരകം ടൗൺ ബോട്ട്ക്ളബ് ജോയിന്റ് സെക്രട്ടറിയായിരുന്നു.മാതാവ്: ശോഭന. സഹോദരങ്ങൾ: പ്രമോദ്, പ്രശോഭ്.