george

അണക്കര: കുറുപ്പശേരി പി.സി. ജോർജ് (ജോർജ്കുട്ടി -84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ :ബേബിക്കുട്ടി പുളിങ്കുന്ന് പീടികച്ചിറയിൽ കുടുംബാംഗം. മക്കൾ: ജിൻസി, ജോയിസ്, ജോജൻ. മരുമക്കൾ: ജയിൻ പന്നാരക്കുന്നേൽ (തൊടുപുഴ), വിൻസം മറ്റപറമ്പിൽ (ചങ്ങനാശേരി), ജൂലി കോണിക്കൽ (തൊടുപുഴ).