തൊടുപുഴ: കെ.എസ്.ഇ.ബി.പി.എ മൂലമറ്റം, കട്ടപ്പന, ചിത്തിരപുരം ഡിവിഷനുകളുടെ ജനറൽ ബോഡി യോഗം മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.