thresia


ഏഴല്ലൂർ: ഇലഞ്ഞിക്കൽ (കളപ്പുരയിൽ) പരേതനായ ദേവസ്യയുടെ ഭാര്യ ത്രേസ്യ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. കല്ലൂർക്കാട് വടക്കേപ്പുരക്കൽ കുടുംബാഗമാണ് . മക്കൾ: പോൾസൻ, സാബു (മുംബൈ). മരുമക്കൾ, ലൈജു നടുവിലേടത്ത് ആരക്കുഴ, ഷൈനി സാബു പുളിക്കൽ (മുല്ലക്കാനം)