mary

നാഗപ്പുഴ : കാര്യപ്പുറം പരേതനായ ജോണിന്റെ ഭാര്യ മേരി (80) നിര്യാതയായി. സംസ്‌ക്കാരം ബുധൻ (18.03.2020) ഉച്ചകഴിഞ്ഞ് 2.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. പരേത വണ്ണപ്പുറം മണ്ണൂർ കുടുംബാംഗം. മക്കൾ : സിസ്റ്റർ ഡോളി ജോൺ (മിഷനറീസ് ഓഫ് മേരി മെടിയാട്രിക്സ് മണിമല), എൽസി, സണ്ണി, പൗളി. മരുമക്കൾ: ഫ്രാൻസിസ് മഠത്തിൽ (വാഴക്കുളം), ഗ്രേസി കുറുന്താനത്ത് (നീലൂർ), ടോമി പള്ളിക്കാമഠത്തിൽ (ഇഞ്ചിയാനി).