yuth-friend

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ബിവറേജസ് ഔട്ട്ലറ്റുകൾ അടച്ചിടാത്തതിൽ പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രേംസൻ പോൾ മാഞ്ഞാമറ്റത്തിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ മാസ്ക് കൊടുത്ത് നടത്തിയ പ്രതിഷേധ സമരം