മുട്ടം: ശങ്കരപ്പിള്ളി മുഞ്ഞനാട്ടുകുന്നേൽ ചാക്കോ (കുഞ്ഞൂട്ടി - 68) നിര്യാതനായി .സംസ്ക്കാരം നടത്തി.ഭാര്യ: മേരി.മക്കൾ: ജോൺസൺ, ജോബി (സിവിൽപൊലീസ്ഓഫീസർ, കൊച്ചിമെട്രോ) ജോമോൻ. മരുമക്കൾ: സരിത, രജനി.