തൊടുപുഴ : റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ ചേര്യേക്കാട്ട് ശശി (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: ശാരി, ശാലു.