ചെറുതോണി: വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽപ്പെടുത്തി ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമള്ളവർ അസ്സൽ രേഖകളുമായി 24ന് രാവിലെ 11ന് പഞ്ചായത്താഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.