മേലുകാവ് :ചൂരനാട് ( പൊട്ടീമുണ്ടക്കൽ) ജോൺ.സി .ജയിംസ് (43 -സയന്റിസ്റ്റ്, നേവൽ ഫിസിക്കൽആന്റ് ഓഷ്യാനോഗ്രഫി ലാബറട്ടറിഎൻ .പി .ഓ .എൽ ,ആലുവ ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് ചാലമറ്റം ബേക്കർ ഡെയ്ൽ പള്ളിയിൽ കെയ്‌ലിലാന്റ് സെമിത്തേരിയിൽ നടക്കും.ഭാര്യ: .മങ്കൊമ്പ് കീരി പ്ലാക്കൽ നിമ്മി ജോർജ് (ഗവ. പോളീ ടെക്‌നിക്ക്, കടുത്തുരുത്തി) . മക്കൾ: ജോയൽ ജോൺ, ജിയാ ജോൺ (ഇരുവരും വിദ്യാർത്ഥിൾ).