നരിയംപാറ: വടക്കേടത്ത് ജോൺ വി.വി (പാപ്പച്ചൻ-83) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് തൊവരയാർ ഇൻഫന്റ് ജീസസ് പള്ളിയിൽ. ഭാര്യ :ആലീസ് വെള്ളയാംകുടി കൈതക്കുളത്ത് കുടുംബാംഗം. മക്കൾ: ലിസി, ഷിബു, റെജി, സിനി, സോഫി, ജോമോൻ, സോണി. മരുമക്കൾ: തോമസ്, ഷീബ, നിഷ, ജോസഫ്, സിബി, ജിൻസി, സിനോജ്.