തൊടുപുഴ : കൊറോണ അതീവ ജാഗ്രതാ നിർദ്ദേശം പാലിക്കുന്നതിന്റെ ഭാഗമായി ആർട്ട് ഓഫ് ലിവി ഗ് തൊടുപുഴ സെന്ററിലെ ഞായറാഴ്ച ഫോളോഅപ്പുകളും വ്യാഴാഴ്ച സത്സംഗും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.