തൊടുപുഴ : അടിമാലി ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ 14-ാം മൈൽ ഭാഗത്ത് പ്രവർത്തനം ആരംഭിച്ച വർക്ക് ഷോപ്പിന്റെ പ്രവർത്തനം ചോദ്യം ചെയ്ത തങ്കച്ചനെയും രോഗിയായ ഭാര്യയേയും മറ്റ് കുടുംബാംഗങ്ങളെയും കള്ളക്കേസിൽ കുടുക്കാനുള്ള വർക്ക് ഷോപ്പ് ഉടമയുടെ നടപടിക്കെതിരെ ശക്തമായ നടപടികൾ അധികാരികളിൽ നിന്ന് ഉണ്ടാകണമെന്ന് കെ.പി.എം.എസ് ചില്ലിത്തോട് ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു.