iob-np-chacko

മുതലക്കോടം: ഞാളൂർ എൻ.പി. ചാക്കോ (യാക്കോബ്- 76) നിര്യാതനായി. ഭാര്യ: ബ്രിജിറ്റ് പെരുമ്പല്ലൂർ ആനിക്കുഴിയിൽ കുടുംബാംഗം. മക്കൾ: ബിനീഷ് എൻ. ചാക്കോ (വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ്, വാഴക്കുളം), ഫാ. സിറിയക് ഞാളൂർ (കെ.സി.വൈ.എം രൂപത ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റർ, നെസ്റ്റ് പാസ്റ്ററൽ സെന്റർ, മൂവാറ്റുപുഴ), ബിജി. മരുമക്കൾ: ലീന പൊന്മലക്കുന്നേൽ നീണ്ടപാറ, സിന്റോ ആണ്ടുക്കുടിയിൽ ബെസ്‌ലഹേം വാഴക്കുളം. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.