മൂലമറ്റം: മുതുവാൻകോട്ട് പരേതനായ ജോർജിന്റെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ സെന്റ് തോമസ് മർത്തോമ പള്ളിയിൽ. ഇലപ്പള്ളി പൊൻവേലിക്കിഴക്കേതിൽ കുടുംബാഗംമാണ്. നാളെ രാവിലെ 6 മുതൽ 8 വരെ ഇടയാറൻമുളയിലുള്ള മകൾ മുട്ടോൺ സൂസമ്മയുടെ വീട്ടിലും 10 മുതൽ 12 വരെ മൂലമറ്റത്ത് രാജന്റെ വീട്ടിലും പൊതുദർശനത്തിന് വക്കും. മക്കൾ :രാജൻ, കുഞ്ഞുമോൾ, ബാബു, സൂസമ്മ, ജോയി. മരുമക്കൾ :മോനി, ബേബി, മോനച്ചൻ, സൂസമ്മ.