iob-santha

തൊടുപുഴ: പടി. കോടിക്കുളം മാളിയേക്കൽ ഭാസ്കരന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. കലൂ‌ക്കാട് എടത്തിൽ കുടുംബാഗമാണ്. മക്കൾ: ഉഷ, സിനി, ഷിബു, ഷിജു. മരുമക്കൾ: കുമാരൻ മനയത്ത്, സുധാകരൻ വെട്ടിക്കൽ, ലിനി കണ്ണൂർ, സുശീല ഏഴല്ലൂർ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.