ചേലച്ചുവട്: കായപ്ളാക്കൽ ഉലഹന്നാൻ (75) നിര്യാതനായി. സംസ്ക്കാരം നടത്തി.ഭാര്യ: ആനീസ് അരിക്കുഴ തരണിയിൽ കുടുംബാംഗമാണ്. മക്കൾ: ജിൻസ്, ജിൽബി.മരുമക്കൾ: ലിസി, ആശ.