മുട്ടം : ചാമക്കാലായിൽ മാത്യു ( മത്തച്ചൻ -92) നിര്യാതനായി. സംസ്!കാരം ഇന്ന് വൈകിട്ട് 4ന് കാക്കൊമ്പ് സെന്റ്. മേരീസ് പള്ളിയിൽ. ഭാര്യ പരേതനായ ഏലിയാമ്മ തെക്കുംഭാഗം വാക്കണ്ടത്തിൽ കുടുംബാംഗം. മക്കൾ എൽസി, ചിന്നമ്മ, മൈക്കിൾ, സെബാസ്റ്റ്യൻ (റിട്ട: ഡെപ്യൂട്ടി കളക്ടർ ), ജോസഫ് മാത്യു (പ്രസിഡന്റ് ആർ. പി. എസ് കാക്കൊമ്പ് ), ഡെയ്സി, ടോമി.
മരുമക്കൾ : ബേബി നെടുങ്കല്ലേൽ മുതക്കോടം, ജോണി മൂലാശ്ശേരിൽ കരിമണ്ണൂർ, സിസി തെക്കേമുറിയിൽ കൊഴുവനാൽ, ഗ്രേസി കൈനിക്കുന്നേൽ തുടങ്ങനാട്, അൽഫോൻസാ പ്ലാത്തറയിൽ കാഞ്ഞിരമറ്റം, ജോസ് ഇഞ്ചക്കൽ ചെന്നൈ, ജോയ്സി കുഴിപ്പിൽ കുരുവിനാൽ പാലാ.