ഇടുക്കി : പന്നിയാർ പദ്ധതിയിൽ വൈദ്യുതി ഉത്പാദനത്തിനായി ആനയിറങ്കൽ ഡാമിലെ 11 ക്യുമെക്‌സ് വെള്ളം 23ന് രാവിലെ 11 മുതൽ തുറന്നുവിടും.പന്നിയാർ പുഴയുടെ ഇരുകരകളിലുമുള്ള പൂപ്പാറ, രാജകുമാരി, രാജാക്കാട് നിവാസികൾ അതീവജാഗ്രത പുലർത്തണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.