dyfi-tza
മണക്കാട് കുന്നത്തുപാറ ആറാട്ടുകടവിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ അതിസാഹികമായി രക്ഷപ്പെടുത്തിയ ,ത്രിവേണി യോഗ പ്രകൃതിചികിത്സ റിസർച്ച് ആശുപത്രിയിലെ തെറ്റാപ്പിസ്റ്റുകളായ കോഴിക്കോട് സ്വദേശിനി സ്‌നേഹ , വയനാട് സ്വദേശിനി ആതിര എന്നിവരെ ഡി.വൈ.എഫ്.ഐ മണക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിക്കുന്നു.

മണക്കാട് കുന്നത്തുപാറ ആറാട്ടുകടവിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ സാഹികമായി രക്ഷപ്പെടുത്തിയ ,ത്രിവേണി യോഗ പ്രകൃതിചികിത്സ റിസർച്ച് ആശുപത്രിയിലെ തെറ്റാപ്പിസ്റ്റുകളായ കോഴിക്കോട് സ്വദേശിനി സ്‌നേഹ , വയനാട് സ്വദേശിനി ആതിര എന്നിവരെ ഡി.വൈ.എഫ്.ഐ മണക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിക്കുന്നു.