പടി.കോടിക്കുളം : പാറയിൽ ഹംസ (50) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ ഹാജറ. തൊടുപുഴ പിച്ചാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ : റംസീന, സലു, സുൽഫി. മരുമക്കൾ : മനു ഇളംകുളത്ത്, ബാദുഷ മുക്കാട്ട്.