പടി. കോടിക്കുളം: പടിഞ്ഞാറെ കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സം 27ന് നടത്താൻ നിശ്ചയിചിരുന്ന ആ ഘോഷ പരിപാടികൾ സർക്കാരിന്റെ അതീവ ജാഗ്രത നിർദ്ദേശമുള്ളതിനാൽ ക്ഷേത്ര ചടങ്ങുകൾ മാത്രമായി ചുരുക്കിയതായി ക്ഷേത്ര കമ്മിറ്റി അറിയിച്ചു