കട്ടപ്പന: ഇരട്ടയാർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഇരട്ടയാർ ടൗണിൽ ടൗണിൽ കൈകഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. ബാങ്ക് പ്രസിഡന്റ് ജിൻസൺ വർക്കി ബ്രേക്ക് ദി ചെയിൻ ഉദ്ഘാടനം ചെയ്തു.