ഇടുക്കി: കൊറോണവ്യാപനം നിയന്ത്രണവധേയമാക്കുന്നതിന്റെ ഭാഗമായി ചെറുതോണിയിലുള്ള ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ 21 മുതൽ 31 വരെ ജല പരിശോധന ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.