ഇടുക്കി: ജില്ലയിൽ പോക്‌സോ നിയമത്തിന് കീഴിൽ പൈനാവ്, കട്ടപ്പന പോക്‌സോ കോടതികളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 25 വൈകിട്ട് അഞ്ച് വരെ നീട്ടി.