ഇടുക്കി : കൊറോണ മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ അക്ഷയകേന്ദ്രങ്ങളിലെയും ആധാർ സേവനങ്ങൾ മാർച്ച് 31 വരെ താൽക്കാലികമായി നിർത്തിവച്ചു.