ഇടുക്കി : ഇടുക്കി ജില്ലയിൽ ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നം. 665/ 2012) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2017 ഫെബ്രുവരി 20ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു.