കടുത്തുരുത്തി : കോഴാന്ത ടത്തിൽ അഗസ്റ്റിൻ പീറ്ററിന്റെ ഭാര്യ റാണി അഗസ്റ്റിൻ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ന്യൂ ഡൽഹി ജനക്പുരി സെന്റ്.തോമസ് പള്ളിയിൽ . കാളിയാർ കുമ്പളന്താനം കുടുംബാംഗമാണ്. മക്കൾ : പീറ്റസ്, ദീപ്തി, മരുമകൾ : രാഖി.