ഇടവെട്ടി: കൊറോണയുടെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 1 മുതൽ 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പുനഃപ്രതിഷ്ഠ ചടങ്ങുകൾ മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.