തൊടുപുഴ : പുതുക്കുളം ശ്രീ നാഗരാജാ സ്വാമി ക്ഷേത്രത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം പൂജാ ചടങ്ങുകൾ മാത്രം നടക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കില്ല.