ഏഴല്ലൂർ: തഴക്കണ്ടത്തിൽ ഇത്താക്ക് മത്തായി (79) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി ഏഴല്ലൂർ തണ്ടേൽ കുടുംബാംഗം. മക്കൾ: ജോസഫ്, ജോയി, ജോജോ, ജെൻസി, ജോഷി, ജോമോൻ. സംസ്‌കാരം ഇന്ന് ഒമ്പതിന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.