തൊടുപുഴ: കൊറോണ പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പൊതുജനങ്ങളുടെയുംതൊഴിലാളികളുടെയും സുരക്ഷ മുൻനിറുത്തി ജില്ലയിലെ കേരളാ സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും 23 മുതൽ 31 വരെ തുറന്ന് പ്രവർത്തിക്കില്ലെന്ന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സെക്രട്ടറി എന്നിവർ അറിയിച്ചു.