ഇടവെട്ടി: പുത്തൻ മഠത്തിൽ പി.കെ. രാമൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: സാവിത്രി, ജനാർദ്ധനൻ, ഉഷാകുമാരി രമേശ്, ജയകുമാർ, ഷീലകുമാരി, രാജേഷ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് തൊടുപുഴ ശാന്തികവാടത്തിൽ.