ealiyamma
ഏലിയാമ്മ

പെരിയാമ്പ്ര: മുടക്കുള്ളിൽ പൈലി ഭാര്യ ഏലിയാമ്മ (കുഞ്ഞേലി ) നിര്യാതയായി. പെരിയാമ്പ്ര കാവുങ്കൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രണ്ടിന് പെരിയാമ്പ്ര സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ: എം.പി. കുര്യാക്കോസ് നെല്ലിക്കുഴി, എം.പി. ജോസഫ് പെരിയാമ്പ്ര, അജി സാബു, ജിൻസി ബിജു, ബിജി സിബി, അനു മെൽജോ. മരുമക്കൾ: മേരി കുര്യാക്കോസ് നെല്ലിക്കുഴി, റ്റിജി ജോസഫ് നാഗപ്പുഴ, സാബു മണ്ണത്തൂർ, ബിജു മുളപ്പുറം, സിബി പെരുമ്പടവം, മെൽജോ പൈങ്ങോട്ടൂർ.