വെങ്ങല്ലൂർ: പടത്തനാട്ടിൽ പരേതനായ സെയ്ദുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (83) നിര്യാതയായി. മക്കൾ: സുബൈദ, അബ്ദുൾ അസീസ്, ഷാജി, നെജീബ്, റംല, റഷീദ, ശൈല, പരേതനായ സലിം. മരുമക്കൾ : ജാസ്മിൻ, റസീന, താജുന്നീസ, നാസർഖാൻ, അബ്ദുൾഖാദർ, ഷാജി. സംസ്കാരം നടത്തി.