പടി. കോടിക്കുളം: ചന്ദ്രപ്പിള്ളിൽ ദേവീക്ഷേത്രത്തിൽ 24 മുതൽ 29 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മീന ഭരണി മഹോത്സവം കൊറോണാ വൈറസിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശപ്രകാരം മറ്റൊരു അവസരത്തിലേക്ക് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.