നെടിയശാല: അള്ളുങ്കൽ മത്തന്റെ മകൻ ജെയിംസ് (36)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.