mariyakutty
മറിയക്കുട്ടി

കട്ടപ്പന: ഇരുപതേക്കർ തറപ്പേൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി(87) നിര്യാതനായി. മക്കൾ: മേരി, എൽസ, തങ്കമ്മ, സിസ്റ്റർ ഗ്രേസി, സിസ്റ്റർ ഫിലോമിന, സിസിലി, ടോമി, റൂബി, ഫെലിക്‌സ്, സിസ്റ്റർ ഫിജി. മരുമക്കൾ: ജോസ്, അപ്പച്ചൻ, ജെയിംസ്, ബാബു, മോളി, തോമസ്, ജോയി. സംസ്‌കാരം ഇന്ന് 11 ന് തൊവരയാർ ഇൻഫന്റ് ജീസസ് പള്ളിയിൽ.