chinnamma
ചിന്നമ്മ

കട്ടപ്പന: പുത്തൻപുരയ്ക്കൽ പരേതനായ ജോർജിന്റെ ഭാര്യ ചിന്നമ്മ (62) നിര്യാതയായി. മക്കൾ: സന്ധ്യ, സിന്ധു. മരുമക്കൾ: തമ്പിച്ചൻ മിറ്റത്താനിക്കൽ, ഷിജു കിഴക്കേമറ്റത്തിൽ. സംസ്‌കാരം ഇന്ന് 10.30ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.