annakutty
അന്നക്കുട്ടി

തുടങ്ങനാട് : നെടുങ്കല്ലേൽ പരേതനായ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. പരേത ആയവന കിഴക്കേടത്ത് കുടുംബാംഗം. മക്കൾ : ലീലാമ്മ, വത്സ, ഓമന, റാണി, ഷൈനി. മരുമക്കൾ : എം .എം . ജോർജ് മീമ്പൂർ( കോതമംഗലം), ചാക്കോച്ചൻ കരിമ്പാനിയിൽ ( കൊടുവേലി), കുരുവിള, മനയാനി( തൊടുപുഴ), പരേതനായ സോജൻ കുന്നപ്പിള്ളിൽ( കരിമണ്ണൂർ), ടോമിൻ പറക്കാട്ട് (തുടങ്ങനാട്). സംസ്‌കാരം ഇന്ന് രാവിലെ 11ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.