തൊടുപുഴ : കൊറോണ വൈറസ് വ്യാപമാകുന്നത് നിയന്ത്രിക്കുന്നതിനും സാമൂഹിക നൻമയ്ക്കുമായി ജില്ലയിലെ മുഴുവൻ സ്റ്റുഡിയോകളും മാർച്ച് 31 വരെ അവധിയായിരിക്കുമെന്ന് ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു.